SPECIAL REPORTകുറ്റക്കാരനെന്ന് കോടതി വിധിച്ചിട്ടും ആറു മാസം അധികാര കസേരയില്‍ തുടര്‍ന്നു; ആ കാലയളവിലെ ആനുകൂല്യം തിരിച്ചു പിടിക്കേണ്ടേ എന്ന ചോദ്യം സജീവം; പെരിയ കൊലയിലെ മണികണ്ഠന് ഈ തദ്ദേശത്തില്‍ വോട്ട് ചെയ്യാനും കഴിയില്ല; ഫോക് ലോറില്‍ നിന്നും എല്ലാം കിട്ടുന്ന കുഞ്ഞിരാമനും; കുറ്റവാളികളെ സംരക്ഷിക്കുന്നത് ആര്?മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 9:52 AM IST